എസ്. സുധാകര്‍ റെഡ്ഡി (83)ക്ക് വിട
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി (2012–2019)
1942ല്‍ ഹൈദരാബാദിലെ കുഞ്ച്പോടിലെ സമരനാട്ടില്‍ ജനനം
തെലങ്കാന സായുധ സമര പോരാളി സുരാവരം വെങ്കിട രാമറെഡ്ഡിയുടെയും സ്വരമ്മയുടെയും മകന്‍
പത്താംക്ലാസില്‍ പാഠപുസ്തകത്തിന് വേണ്ടി സമരം ചെയ്ത് തുടക്കം
വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് സിപിഐ ജന. സെക്രട്ടറി പദത്തിലെത്തി
പലവട്ടം ജയില്‍വാസം
12,14 ലോക്സഭകളില്‍ നല്‍ഗോണ്ടയില്‍ നിന്ന് എംപിയായി
സിപിഐക്ക് ഉറച്ച നേതൃത്വമായി
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിനായി നിലകൊണ്ടു