തുടരും സിനിമയിലെ ജോര്‍ജ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തത്തില്‍ സന്തോഷമെന്ന് പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വര്‍മ
22 August 2025
PRAKASH VARMA
'ജോര്‍ജിനെ എല്ലാവരും സ്നേഹിക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്'
22 August 2025
PRAKASH VARMA
'എന്‍റെ അമ്മ പോലും വിളിക്കുന്നത് ‘ജോര്‍ജ് സാര്‍’ എന്നാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചില അനുഭവങ്ങളാണത്'
22 August 2025
PRAKASH VARMA
'പുറത്ത് ഇറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. പക്ഷേ, അത് ഞാൻ ആസ്വദിക്കുന്നു'
22 August 2025
PRAKASH VARMA
'എന്‍റെ ഉള്ളില്‍ ഞാനിപ്പോഴും ഫിലിം മേക്കറാണ്, എന്‍റെയുള്ളിലെ സിസ്റ്റം ഒരു നടന്‍ എന്നതിനെ അംഗീകരിച്ചിട്ടില്ലായിരുന്നു, പക്ഷേ ‘തുടരും’ അതിനെ മാറ്റിമറിച്ചു'