അച്ഛന്‍റെ സുഹൃത്തുക്കള്‍ പാരയാണെന്ന് ധ്യാന്‍
'അവര്‍ ഇതുവരെ പാര മാത്രമേ വച്ചിട്ടുള്ളു'
'അച്ഛന്‍റെ സുഹൃത്തുക്കളുമായി വലിയ ബന്ധം വെക്കാറില്ല'
'പെര്‍ഫോമന്‍സ് മോശമായാലൊക്കെ വീട്ടിലേക്ക് വിളി പോകും'
‘ഭീഷ്മർ' എന്ന ചിത്രത്തിന്‍റെ പൂജയ്ക്കിടെയായിരുന്നു സംഭവം
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭീഷ്മര്‍
'ഈസ്റ്റ് കോസ്റ്റ് വിജയന്‍ അച്ഛന്‍റെ സുഹൃത്താണ്'
പെര്‍ഫോമെന്‍സ് പെര്‍ഫെക്ടാക്കാനാണ് ധ്യാനിന്‍റെ ശ്രമം