യുവ രാഷ്ട്രീയ നേതാവിനെതിരെ ആരോപണം ഉന്നയിച്ച് നടി റിന്‍സി ആന്‍ ജോര്‍ജ്
അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നെന്ന് പരാതി
അവസാനം മെസേജ് അയച്ചത് ഫെബ്രുവരിയില്‍
'അയാളുടെ പ്രൈവറ്റ് സ്പെയ്സിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും നടന്നു'
'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം എന്ന് പറഞ്ഞു'
'പ്രസ്ഥാനത്തിലെ സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ട്, സ്ഥിരം കുറ്റവാളി'
'നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി'
'ടെലഗ്രാം സീക്രട്ട് ചാറ്റ് വഴിയാണ് മെസേജും വിഡിയോ കോളും ചെയ്യുന്നത്'
'പ്രസ്ഥാനത്തിന് പരാതി നല്‍കിയപ്പോള്‍ പല വിഗ്രഹങ്ങളും ഉടഞ്ഞു'
നേതാവ് ആരെന്ന ചോദ്യത്തിന് 'Who Cares' എന്നാണ് ആറ്റിറ്റ്യൂഡെന്ന് മറുപടി