രാഹുല്‍ മാങ്കൂട്ടത്തിലിനെ തുണച്ച് ഷാഫി പറമ്പില്‍
‘രാഹുലിന്‍റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച്’
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍
'കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാന്‍ കഴിയില്ല'
'രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് എന്ത് ധാര്‍മികത'
'സിപിഎമ്മിനോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ?'
'ബിഹാറിലേക്ക് മുങ്ങിയെന്നത് തെറ്റ്'
'പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പോയത്'