കേരളസ്റ്റോറിക്ക് പിന്നാലെ പരം സുന്ദരിക്ക് ട്രോള്‍
ജാന്‍വി കപൂറിന്‍റെ കഥാപാത്രമാണ് ട്രോളുകള്‍ക്ക് പിന്നില്‍
ജാന്‍വിയുടെ വികലമായ മലയാളമാണ് പ്രധാന പ്രശ്നം
മലയാളി നായികയെ കണ്ടെത്താന്‍ കഴിഞ്ഞില്ലേ എന്നാണ് ചോദ്യം?
നായികയുടെ പേരും ട്രോളിന് കാരണമാകുന്നുണ്ട്
മലയാളികള്‍ എപ്പോഴും മുല്ലപ്പൂവ് വച്ച് മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല എന്നാണ് പലരും പറയുന്നത്
പരം സുന്ദരിയുടെ ട്രെയിലര്‍ ഇതിനോടകം 42മില്യണ്‍ കാഴ്ചക്കാരെ നേടി
സിദ്ധാര്‍ത്ഥാണ് ജാന്‍വിക്കൊപ്പം ചിത്രത്തില്‍ എത്തുന്നത്
കേരളസ്റ്റോറി എന്ന സിനിമക്കെതിരെയും സമാനമായ ട്രോളുകള്‍ ഉണ്ടായിരുന്നു
നായികയുടെ വികലമായ മലയാളവും മുല്ലപ്പൂവും തന്നെയായിരുന്നു പ്രധാന പ്രശ്നം