നിറച്ചാര്‍ത്തില്‍ മുങ്ങി സ്രിന്ദ
ഗ്ലാമറസ് ഫൊട്ടോഷൂട്ടുമായി താരം
ചിത്രം പകര്‍ത്തിയത് ലേഖ രത്നം
സ്റ്റൈലിങ് എല്‍ടന്‍ ജോണ്‍
ചൈന ടൗണില്‍ റാഫി–മെക്കാര്‍ട്ടിന്‍റെ അസിസ്റ്റന്‍റായി സിനിമയിലെത്തി
2010 ല്‍ ഫോര്‍ ഫ്രണ്ട്സിലൂടെ മലയാളത്തില്‍ സജീവമായി
ഒരു കഥാപാത്രവും വേണ്ടെന്ന് വച്ചിട്ടില്ലെന്ന് താരം
ആട്–3യാണ് സ്രിന്ദയുടെ പുറത്തിറങ്ങാനുള്ള ചിത്രം
ചിത്രങ്ങള്‍ക്ക് കടപ്പാട്: https://www.instagram.com/srindaa/