സിനിമാസംഘടനാനേതാക്കളുമായുള്ള പോരാട്ടം തുടരാൻ സാന്ദ്ര
ഫിലിം ചേംബർ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കും
ഇന്ന് പത്രിക നല്‍കി
നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് സാന്ദ്ര
'പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും'
'സിനിമാസംഘടനകള്‍ മാഫിയസംഘത്തിന്റെ പിടിയില്‍'
'അമ്മയില്‍ സ്ത്രീകള്‍ വന്നത് സ്വാഗതാര്‍ഹം'
'സ്ത്രീകളുടെ പ്രശ്നങ്ങളില്‍ എന്തുപരിഹാരമെന്നറിയണം'
സാന്ദ്ര തോമസ് സമർപ്പിച്ച മൂന്നു ഹർജികൾ ജില്ല സബ് കോടതി തള്ളിയിരുന്നു
എക്സിക്യൂട്ടീവിന് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര പരാജയപ്പെട്ടിരുന്നു