താരസംഘടനയുടെ തലപ്പത്ത് വനിതകള്‍
അമ്മ സംഘടന പ്രസിഡന്‍റായി ശ്വേത മേനോന്‍
സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്‍റ്
കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി
ജോ. സെക്രട്ടറി - അൻസിബ ഹസൻ
വൈസ് പ്രസിഡന്‍റ്- ലക്ഷ്മി പ്രിയ
വൈസ് പ്രസിഡന്‍റ്- ജയന്‍ ചേര്‍ത്തല
ട്രഷറർ - ഉണ്ണി ശിവപാൽ