ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്ത വിഡിയോ
ഖേദം പ്രകടിപ്പിച്ച് മൃണാള്‍ താക്കൂര്‍
'കൗമാരക്കാരിയായിരുന്ന തനിക്ക് അന്ന് പറ്റിയ ഒരു മണ്ടത്തരം'
'ആരേയും ബോഡി ഷെയിം ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ല'
'തമാശയായി പറഞ്ഞത് അതിരുവിട്ടു'
'എല്ലാ രൂപത്തിലും സൗന്ദര്യം വരുമെന്ന് മനസിലാക്കി'
വിവാദമായത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖം
ബിപാഷയെ വിശേഷിപ്പച്ചത് 'മസിലുകളുള്ള പുരുഷനെപ്പോലെ' എന്ന്
വിഡിയോ വൈറലായതിനു പിന്നാലെ മറുപടിയുമായി ബിപാഷ
'ശക്തരായ സ്ത്രീകൾ പരസ്പരം താങ്ങാവുക' എന്ന് ബിപാഷ