രജനികാന്തിന്റെ 'കൂലി' സിനിമ തിയറ്ററുകളിൽ എത്തി
ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ആദ്യ പകുതിക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
മാസ് ലുക്കിൽ രജനികാന്തിനെ അവതരിപ്പിക്കാൻ ലോകേഷിന് സാധിച്ചു
അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആവേശം വർദ്ധിപ്പിച്ചു
താരങ്ങളെ അവതരിപ്പിക്കുന്ന രീതിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല
നാഗാർജുന 'സൈമൺ' എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവെച്ചു
സൗബിൻ ഷാഹിർ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയതെന്നാണ് പ്രേക്ഷക അഭിപ്രായം
ആദ്യ പകുതി ആകാംഷയോടെയാണ് അവസാനിക്കുന്നത്
രണ്ടാം പകുതിയിൽ കൂടുതൽ പ്രതീക്ഷകൾ നൽകുന്നതാണ് ആദ്യ പകുതി