ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171–ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഒരു രജനികാന്ത് ചിത്രത്തിന് എ സർട്ടിഫക്കറ്റ് ലഭിക്കുന്നത്. ഇതോടെ രജനിയുടെ സിനിമകളിൽ ഏറ്റവുമധികം വയലൻസുള്ള സിനിമയാകും ‘കൂലി’