ഡേറ്റിങ് അഭ്യൂഹങ്ങള്‍ക്ക് വിട............
സിറാജിന് രാഖി ചാര്‍ത്തി സനായ് ഭോസ്‌ലെ
ബന്ധം സഹോദരതുല്യമെന്ന് വ്യക്തമാക്കി സനായ്
വിഡിയോ സനായ് തന്നെയാണ് പങ്കുവച്ചത്
നേരത്തെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ സനായ് പങ്കുവച്ചിരുന്നു
ചിത്രങ്ങളിൽ മുഹമ്മദ് സിറാജും ഉണ്ടായിരുന്നു
പിന്നാലെ ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം പ്രചരിച്ചു
ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകളാണ് സനായ്