ഇനി ‘മാന്ത്രിക രാത്രി’കളുടെ കാലം
പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം പാരമ്യത്തിലേക്ക്
ജൂലൈ 17 മുതൽ ഉല്‍ക്കാവര്‍ഷം സജീവം
ഓഗസ്റ്റ് 12 നും 13 നും പാരമ്യത്തിലെത്തും
ഓഗസ്റ്റ് 24 വരെ ഉല്‍ക്കാവര്‍ഷം തുടരും
പുലർച്ചെ 3:00 നും 4:00 നും ഇടയിലുള്ള സമയം മാനം നോക്കാം
മണിക്കൂറിൽ 50 ലധികം ഉൽക്കകളെ കാണാം
നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം
ലോകത്ത് എല്ലായിടത്തും ദൃശ്യമാകും
ആകാശത്ത് വടക്കു കിഴക്കു ഭാഗത്തേക്കാണ് നോക്കേണ്ടത്