‘സ്ട്രെയിറ്റ് ചെയ്ത മുടിയുള്ള കാലം’
വ്യത്യസ്ത ലുക്കുമായി, ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച് പേര്‍ളി
പഴയ മേക്കോവർ ചിത്രങ്ങളാണിത്
സിഗ്നേച്ചർ ലുക്കായ ചുരുണ്ടമുടിയില്ലാതെ പേളിയെ കാണുന്നത് അപൂര്‍വം
നിമിഷങ്ങൾക്കകം ചിത്രങ്ങള്‍ വൈറല്‍
‘എവിടെ ഞങ്ങടെ പേളി ചേച്ചി’ എന്ന് കമന്‍റ്
കമന്‍റുമായി ഭർത്താവ് ശ്രീനിഷ് അടക്കമുള്ള സെലിബ്രിറ്റികളുമെത്തി
തന്‍റെ സിഗ്നേച്ചര്‍ ‘ചുരുണ്ടമുടിയുമായി പേളി’