DIRECTOR SIDDIQUE

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി നല്‍കിയ സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം

08 August 2025
DIRECTOR SIDDIQUE

ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികള്‍ സമ്മാനിച്ച സംവിധായകന്‍

08 August 2025
DIRECTOR SIDDIQUE

മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതം

08 August 2025
DIRECTOR SIDDIQUE

മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഒരുപിടി ചിത്രങ്ങള്‍‌

08 August 2025
DIRECTOR SIDDIQUE

തമിഴിലും ഹിന്ദിയിലും ഹിറ്റുകള്‍

08 August 2025
DIRECTOR SIDDIQUE

കലാഭവനില്‍ നിന്നും പകര്‍ന്നുകിട്ടിയ തമാശയുടെ കൂട്ട് തന്റെ സിനിമകളുടെയൊക്കെ രുചിയാക്കി

08 August 2025
DIRECTOR SIDDIQUE

ആസ്വാദകരുടെ മനംകവര്‍ന്ന സിദ്ദീഖ്–ലാല്‍ കൂട്ടുകെട്ട്

08 August 2025
DIRECTOR SIDDIQUE

റാംജിറാവു സ്പീക്കിങ്ങില്‍ തുടങ്ങിവെച്ച പൊട്ടിച്ചിരി

08 August 2025
DIRECTOR SIDDIQUE

മലയാളത്തിന്റെ സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച 'ഗോഡ്ഫാദര്‍'

08 August 2025
DIRECTOR SIDDIQUE

ഫ്രണ്ട്‌സ്, എങ്കള്‍ അണ്ണ, ബോഡി ഗാര്‍ഡ്, കാവലന്‍ എന്നി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി

08 August 2025
DIRECTOR SIDDIQUE

സിനിമയിലെ പുതുസങ്കേതങ്ങള്‍ക്കൊപ്പം നിന്ന് സിദ്ദീഖ് മാറുന്ന സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു.

08 August 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story