മുരളിയുടെ ഓര്‍മകള്‍ക്ക് 16 വയസ്
മലയാളത്തിലെ എക്കാലത്തെയും പ്രഗത്ഭരായ നടന്മാരിലൊരാള്‍
വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ നാടകവേദിയിലെത്തി
പിന്നീട് സര്‍ക്കാര്‍ ജോലി രാജിവച്ച് അഭിനയത്തില്‍ സജീവമായി
ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' ആണ് ആദ്യചിത്രം
അരവിന്ദൻ സംവിധാനം ചെയ്ത 'ചിദംബരം' ആണ് രണ്ടാമത്തെ ചിത്രം
പഞ്ചാഗ്നി, അമരം, ആകാശദൂത്, ലാൽസലാം, ചമയം തുടങ്ങി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ
നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങി
2002-ൽ 'നെയ്ത്തുകാരൻ' എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം
നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി
അവസാന ചിത്രം 'മഞ്ചാടിക്കുരു'