ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയം
ഉത്തരകാശിയിൽ മേഘവിസ്ഫോടനം
ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്
നിരവധി വീടുകള്‍ ഒലിച്ചുപോയി
അന്‍പതിലേറെ പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുന്നു
ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു
രക്ഷാപ്രവർത്തനം തുടരുന്നു...