ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക ചാംപ്യൻസിന്
കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ അടിച്ചുതകർത്ത് ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയുടെ വിജയം 9 വിക്കറ്റിന്
ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത് എ.ബി. ഡിവില്ലിയേഴ്സിന്റെ സെഞ്ചറി
പുറത്താകാതെ 60 പന്തിൽ 120 റൺസ്
12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടുന്നതാണ് പ്രോട്ടീസ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്
ഡിവില്ലിയേഴ്സിന്റെ ടൂർണമെന്റിലെ മൂന്നാം സെഞ്ചറി
ഡിവില്ലിയേഴ്‌സാണ് ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരം
ഓസ്‌ട്രേലിയക്കെതിരേ 39 പന്തിലും ഇംഗ്ലണ്ടിനെതിരേ 41 പന്തിലും സെഞ്ചറി നേടിയിരുന്നു