ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ്
കുഞ്ഞിന്റെ യഥാർത്ഥ പേര് 'നിയോം അശ്വിൻ കൃഷ്ണ'
കുഞ്ഞിന്‍റെ വിളിപ്പേര് 'ഓമി'
ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും കഴിഞ്ഞ മാസമാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്
നൂലുകെട്ട് ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
കുഞ്ഞ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ദിയ സംസാരിച്ചു
പ്രസവശേഷമുള്ള അനുഭവങ്ങൾ ദിയ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു
ഗർഭകാലത്തെയും പ്രസവസമയത്തെയും വിശേഷങ്ങൾ ദിയ യൂട്യൂബിൽ പങ്കുവെച്ചിരുന്നു
ദിയയുടെ ഡെലിവറി വിഡിയോ മുൻപ് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു
ഭര്‍ത്താവ് അശ്വിൻ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്