ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി വിജയ് സേതുപതി
'തന്നെ ചെറുതായി അറിയാവുന്നവര്‍ പോലും ഇത് കേട്ടാല്‍ ചിരിക്കും'
ആരോപണം ഉന്നയിച്ചവര്‍ ശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്
'അല്‍പനേരത്തെ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ'
'വൃത്തികെട്ട ആരോപണങ്ങള്‍ എന്നെ അസ്വസ്ഥനാക്കില്ല'
'എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്'
'അവരോട് ഞാന്‍ പറയും, ഇത് അങ്ങനങ്ങ് പോകട്ടെ'
അഭിഭാഷകന്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും സൈബര്‍ ക്രൈമില്‍ പരാതിപ്പെട്ടെന്നും താരം