അനുശ്രീയിലെ മനുഷ്യസ്നേഹിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ
ഇതിനിടെ നറുക്കെടുപ്പിലൂടെ സമ്മാനം പ്രഖ്യാപിച്ചു
എന്നാല്‍ നമ്പര്‍ മാറി ഒരാള്‍ സമ്മാനം വാങ്ങാന്‍ വന്നു
അബദ്ധം മനസിലാക്കി ഇയാള്‍ തിരിച്ചുനടന്നതോടെ അനുശ്രീ ദുഃഖിതയായി
ഉദ്ഘാടന ശേഷം നടി ആളെ കണ്ടെത്തി തന്‍റെ വക സമ്മാനം നല്‍കി
'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ല'
അനുശ്രീയുടെ മനുഷ്യസ്നേഹം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ