ഉറ്റവരെ നഷ്ടപ്പെട്ട 22 കുട്ടികളെ രാഹുൽ ഏറ്റെടുക്കുന്നു
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ പൂഞ്ചില്‍ ദുരിതമനുഭവിച്ച കുട്ടികള്‍
ഷെല്ലാക്രമണം നടത്തിയത് 'ഓപ്പറേഷൻ സിന്ദൂർ'ന് പിന്നാലെ
രാഹുൽ ദത്തെടുക്കുന്നത് മാതാപിതാക്കളെ നഷ്ടപ്പെട്ടവരെ
വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ പൂർണ്ണമായും ഏറ്റെടുക്കും
രാഹുല്‍ ഗാന്ധി മേയിൽ പൂഞ്ച് സന്ദർശിച്ചിരുന്നു
ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാരയാണ് ഇക്കാര്യം അറിയിച്ചത്
സഹായത്തിന്റെ ആദ്യ ഗഡു ഈ ആഴ്ച തന്നെ കൈമാറും