നിര്‍മാതാവിനെ പരസ്യമായി മര്‍ദിച്ച് നടി
'സോ ലോങ് വാലി'യുടെ നിര്‍മാതാവ് കരണ്‍ സിങ്ങിനാണ് മര്‍ദനമേറ്റത്
നടിയും മോഡലുമായ രുചി ഗുജ്ജറാണ് കരണ്‍ സിങ്ങിനെ ചെരിപ്പുകൊണ്ട് തല്ലിയത്
തന്നില്‍നിന്ന് 23 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്
ഒരുകൂട്ടം ആളുകളുമായി എത്തിയ രുചി സംവിധായകനെ മര്‍ദിക്കുകയായിരുന്നു
ഒരു ടെലിവിഷന്‍ പ്രൊജക്ടിന്റെ പേര് പറഞ്ഞാണ് തുക കൈപ്പറ്റിയത്
എന്നാല്‍, വാഗ്ദാനംചെയ്ത പ്രൊജക്ട് യാഥാര്‍ഥ്യമായില്ലെന്നും അവര്‍ പറഞ്ഞു
ലാഭവിഹിതവും ഓണ്‍-സ്‌ക്രീന്‍ ക്രെഡിറ്റും കരണ്‍ വാഗ്ദാനം ചെയ്തിരുന്നതായും നടി
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/ruchigujjarofficial/