വേറിട്ട മൂന്നാർ യാത്രയില്‍ നടി അദിതി രവി
സന്ദർശിക്കാൻ മികച്ചയിടം എന്ന ഹാഷ് ടാഗോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്
മഴയിലും മഞ്ഞിലും വേറിട്ട മുഖമാണ് മൂന്നാറിന്
മൂന്നാറിന് മോഹിപ്പിക്കുന്ന സൗന്ദര്യമെന്നാണ് കമന്‍റുകള്‍
തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്
പേര് സൂചിപ്പിക്കുന്ന മൂന്നാറുകൾ മുതിരപ്പുഴയും നല്ലതണ്ണിയും കുണ്ടളയുമാണ്
അവയാണ് ആ ഭൂഭാഗത്തിന്റെ ജീവജലരേഖകൾ
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/aditi.ravi/