എത്രകേട്ടാലും മതിവരാത്ത ചിത്രസംഗീതം
മലയാളത്തിന്റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍
1963 ജൂലായ് 27–ന് ജനനം
പിതാവ് കൃഷ്ണന്‍നായര്‍ ആദ്യഗുരു
മലയാളത്തിന് വാനമ്പാടി, തമിഴിന് ചിന്നക്കുയില്‍
പതിനാല് ഭാഷകളിലായി 30,000–ത്തോളം പാട്ടുകള്‍ പാടി
പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു
ആറ് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഒരേയൊരു ഗായിക