WAYANAD LANDSLIDE

മുണ്ടക്കൈ-ചൂരൽമലയിലെ നടുക്കുന്ന ഓർമയ്ക്ക് ഒരാണ്ട്

29 July 2025
WAYANAD LANDSLIDE

ആദ്യ മണ്ണിടിച്ചില്‍ 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെ

29 July 2025
WAYANAD LANDSLIDE

ആദ്യ മണ്ണിടിച്ചിലുണ്ടായത് പുഞ്ചിരിമട്ടം മേഖലയിൽ

29 July 2025
WAYANAD LANDSLIDE

പുലർച്ചെ ഒരു മണിയോടെ ഇത് വലിയ ഉരുൾപൊട്ടലായി മാറി

29 July 2025
WAYANAD LANDSLIDE

ദുരന്തത്തിൽ ആകെ 298 പേർ മരിച്ചുവെന്ന് കണക്ക്

29 July 2025
WAYANAD LANDSLIDE

മരിച്ചവരിൽ 32 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

29 July 2025
WAYANAD LANDSLIDE

നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളിലൊന്ന്

29 July 2025
WAYANAD LANDSLIDE

വീടിനായുള്ള അതിജീവിതരുടെ കാത്തിരിപ്പിനും ഒരാണ്ട്

29 July 2025
WAYANAD LANDSLIDE

ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്

29 July 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story