സി.പി.എമ്മിന് രൂപം കൊടുത്ത 32 പേരിൽ വിടവാങ്ങുന്ന അവസാന നേതാവ്
ജീവിതകാലമത്രയും സമരം ചെയ്ത വി.എസ്.
പുന്നപ്ര-വയലാർ സമരനായകൻ
കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി
2006-ൽ സ്ഥാനമേറ്റത് 82-ാം വയസ്സിൽ
ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവ്
ഓർമയാകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവ്
മനുഷ്യനും മണ്ണിനും നീതിക്കും വേണ്ടി പോരാടിയ സമരസേനാനി