1923 ഒക്ടോബർ 20ന് പുന്നപ്രയില്‍ ജനനം
മാതാപിതാക്കൾ : ശങ്കരൻ, അക്കമ്മ
1940ല്‍ കമ്യൂണിസ്റ്റ് പാർട്ടി അംഗം
1946ല്‍ പുന്നപ്ര- വയലാർ സമരത്തിൽ
1958ല്‍ സിപിഎം കേന്ദ്രസമിതി അംഗം
1965ല്‍ നിയമസഭയിലേക്ക് മല്‍സരിച്ചു ജയിച്ചില്ല
1967ല്‍ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക്
1980ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി
1985ല്‍ പോളിറ്റ് ബ്യൂറോ അംഗം
1992ല്‍ ആദ്യമായി പ്രതിപക്ഷ നേതാവ്. പിന്നീട് 2001ലും, 2011ലും സ്ഥാനം വഹിച്ചു
2006ല്‍ കേരള മുഖ്യമന്ത്രി
2016ല്‍ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ
2025 ജൂലൈ 21ന് വി.എസ് മടങ്ങി