വൈറല്‍ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ സുന്ദരി ഈഷ റെബ്ബ
ഫോട്ടോഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഒറ്റ്’ എന്ന സിനിമയിലൂടെ മലയാളികൾക്കിടയിലും ഈഷയ്ക്ക് വലിയ ആരാധകരുണ്ട്
‘ഒറ്റ്’ചിത്രം താരത്തിന് മലയാളത്തിലും മികച്ച സ്വീകാര്യത നേടിക്കൊടുത്തു
2012-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ആയിരുന്നു ഈഷയുടെ ആദ്യ ചിത്രം
തെലുങ്ക് ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമാണ് ഈഷ
അടുത്തിടെ പുറത്തിറങ്ങിയ ‘മാമാ മസ്ചീന്ദ്ര’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഈഷ അവസാനമായി പ്രത്യക്ഷപ്പെട്ടത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/yourseesha