'കിങ്' സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്
പുറത്തേറ്റ പരുക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി താരം യുഎസിലേക്ക് പോയി
ഇവിടെനിന്ന് യുകെയിലേക്ക് മാറിയ താരം ഇപ്പോള്‍ വിശ്രമത്തിലാണ്
പരുക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ചുവരികയാണെന്നുമാണ് വിവരം
പരുക്കിനെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചിരുന്നു
'കിങ്ങി'ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്
സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്
ഒരുമാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/iamsrk/