SHUBHANSHU SHUKLA

18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയില്‍ മടങ്ങിയെത്തി

15 July 2025
SHUBHANSHU SHUKLA

ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍കാലം ചെലവിട്ട ഇന്ത്യക്കാരനായി ശുഭാംശു

15 July 2025
SHUBHANSHU SHUKLA

ഇന്ത്യയ്ക്കായി നടത്തിയത് ഏഴു പരീക്ഷണങ്ങള്‍

15 July 2025
SHUBHANSHU SHUKLA

വിവിധ രാജ്യങ്ങള്‍ക്കായി അറുപതിലേറെ പരീക്ഷണങ്ങള്‍

15 July 2025
SHUBHANSHU SHUKLA

പെഗ്ഗി വിറ്റ്സന്‍, സ്​ലാവോസ് വിസ്നീവ്സ്കി, ടിബോര്‍ കാപൂ എന്നിവരാണ് ശുഭാംശുവിനൊപ്പമുണ്ടായിരുന്നത്

15 July 2025
SHUBHANSHU SHUKLA

ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം നാലേമുക്കാലിന് ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തതു

15 July 2025
SHUBHANSHU SHUKLA

550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്‍റെ യാത്രയ്ക്കായി ചെലവിട്ടത്

15 July 2025
SHUBHANSHU SHUKLA

ഇനിയുള്ള ഏഴുദിവസം ശുഭാംശുവിനും സംഘത്തിനും റീഹാബിലിറ്റേഷന്‍ നല്‍കും

15 July 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story