ഗ്ലാമറസ് മേക്കോവറിൽ നടി ടെസ ജോസഫ്
തായ്‌ലൻഡിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ജെയിംസ് ബോണ്ട് ഐലൻഡ്, ബുദ്ധ കേവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുമുണ്ട്
നാടൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ ടെസയുടെ മേക്കോവറിന് കൈയടിച്ച് സൈബറിടം
ഫുക്കറ്റിലെ ടൈഗർ കിങ്ഡം കടുവാ സങ്കേതത്തിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചു
കടുവയുടെ ദേഹത്ത് തല ചായ്ച്ച് കിടക്കുന്ന ചിത്രം ശ്രദ്ധ നേടുന്നു
'പട്ടാളം' എന്ന മലയാള ചിത്രത്തിലൂടെയാണ് ടെസ ശ്രദ്ധ നേടിയത്
'പട്ടാളം' സിനിമയ്ക്ക് ശേഷം അഭിനയത്തിൽ നീണ്ട ഇടവേള
'ചക്കപ്പഴം' സീരിയലിലെ 'ലളിത കുഞ്ഞുണ്ണി' കഥാപാത്രം ഏറെ ജനകീയമായി
'രാജമ്മ അറ്റ് യാഹു', 'മറുപടി', 'ഗോൾഡ് കോയിൻസ്' എന്നിവയാണ് മറ്റ് സിനിമകൾ
'തലവൻ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ്