JSK JANAKI VS STATE OF KERALA

വിവാദങ്ങൾക്ക് ശേഷം 'ജെ.എസ്.കെ' തീയറ്ററുകളിലേക്ക്

14 July 2025
JSK JANAKI VS STATE OF KERALA

ജൂലൈ 17-ന് റിലീസ് ചെയ്യും

14 July 2025
JSK JANAKI VS STATE OF KERALA

'ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള' എന്ന പേരിലാണ് പ്രദർശനത്തിനെത്തുക

14 July 2025
JSK JANAKI VS STATE OF KERALA

സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

14 July 2025
JSK JANAKI VS STATE OF KERALA

'U/A 16' സർട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസിനെത്തുന്നത്

14 July 2025
JSK JANAKI VS STATE OF KERALA

ചിത്രത്തിന്റെ ടൈറ്റിലിൽ 'ജാനകി' എന്നത് 'ജാനകി വി.' എന്ന് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു

14 July 2025
JSK JANAKI VS STATE OF KERALA

ഇടവേളയ്ക്ക് മുൻപുള്ള 15 മിനിറ്റ് സംഭാഷണത്തിൽ മാറ്റങ്ങൾ വരുത്തി

14 July 2025
JSK JANAKI VS STATE OF KERALA

ഈ ഭാഗത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് 'ജാനകി' എന്ന പേര് ഒഴിവാക്കി

14 July 2025
JSK JANAKI VS STATE OF KERALA

'ജെ.എസ്.കെ' സെൻസറിങ് കേസ് ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

14 July 2025
JSK JANAKI VS STATE OF KERALA

സംവിധായകൻ പ്രവീൺ നാരായണൻ ആണ്

14 July 2025
JSK JANAKI VS STATE OF KERALA

മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടുനോക്കിയാലേ പറയാനാകൂ എന്ന് സംവിധായകൻ

14 July 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story