'വിൻ സി' എന്ന് വിളിച്ചത് മമ്മൂട്ടി തന്നെ
തന്‍റെ കയ്യിൽ തെളിവുണ്ടെന്നും വിൻസി
മുമ്പ് ഒരു അഭിമുഖത്തിൽ മമ്മൂട്ടി അല്ല വിളിച്ചതെന്ന് പറഞ്ഞിരുന്നു
വിഷയം ട്രോളായതിന് പിന്നാലെയാണ് വീണ്ടും വ്യക്തത വരുത്തി താരം
'കണ്ണൂര്‍ സ്വകാഡ്' തിയറ്റര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ അയയ്ക്കാന്‍ മമ്മൂട്ടിക്ക് മെസേജ് അയച്ചു
മമ്മൂട്ടി തിരിച്ച് 'ഹായ് വിൻ സി അല്ലെ' എന്ന് മറുപടി അയച്ചു
മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോള്‍ 'വിൻ സി' എന്ന് വിളിച്ച കാര്യം ചോദിച്ചു
മമ്മൂട്ടി താൻ അറിഞ്ഞിട്ടില്ലെന്നും മെസേജ് അയച്ചിട്ടില്ലെന്നും പറഞ്ഞു
മറ്റാരോ അയച്ചതാണെന്ന് വിൻസി കരുതി
പിന്നീട് മമ്മൂട്ടിയുടെ പേര് വലിച്ചിഴയ്ക്കേണ്ടെന്ന് കരുതി മാറ്റിപ്പറഞ്ഞു
ഇത് പിന്നീട് ട്രോളായി മാറി
ട്രോളായ ശേഷം അതേ നമ്പറിൽ നിന്ന് 'വിൻ സി എന്നുതന്നെ ഇരിക്കട്ടെ' എന്ന് മെസേജ് വന്നു
സംശയം തോന്നി ജോർജേട്ടന് സ്ക്രീൻഷോട്ട് അയച്ച് ചോദിച്ചു
അത് മമ്മൂട്ടിയുടെ നമ്പർ തന്നെയെന്ന് ഉറപ്പായി