JSK സിനിമയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിൽ സമർപിച്ചു
ടൈറ്റിലിൽ ജാനകി എന്നത് ജാനകി.വി എന്നാക്കി
രണ്ടരമിനിട്ടിൽ ഏഴിടത്ത് വരുന്ന 'ജാനകി' എന്ന പേരും ഒഴിവാക്കി
ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റിനിടെയുള്ള രണ്ടരമിനിറ്റിലെ കോടതി രംഗത്തിലാണ് തിരുത്തൽ
ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും
ആദ്യം സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് 96 തിരുത്തലുകള്‍
കോടതിയുടെ നിരന്തര ചോദ്യങ്ങൾക്കൊടുവില്‍ രണ്ട് മാറ്റങ്ങളിലേക്ക് ഒതുങ്ങി
കഥാപാത്രത്തിന്റെ മുഴുവൻ പേര് ജാനകി വിദ്യാധരൻ എന്നാണെന്നതു കണക്കിലെടുത്താണ് ജാനകി വി