സിംഗിളല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് നടന്‍ വിജയ് ദേവരകൊണ്ട
‘എനിക്ക് 35 വയസായി; ഞാനിപ്പോള്‍ സിംഗിള്‍ അല്ല’
‘വ്യക്തിപരമായ കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ല’
‘സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെയിരിക്കണം എന്നാണ് ആഗ്രഹം’
‘പലപ്പോഴും അത് സാധ്യമാകാറില്ല’
‘പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിനും ബഹുമാനത്തിനും നന്ദിയുണ്ട്’
‘ഭൂതകാലത്തെയോര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല’
‘ഓരോ നല്ല, മോശം കാര്യത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്’
‘അതിന്‍റെയൊക്കെ ആകെത്തുകയാണ് ഇന്ന് കാണുന്ന ഞാന്‍’ – വിജയ്
സിംഗിള്‍ അല്ലെന്ന് സമ്മതിച്ചെങ്കിലും ആരാണ് പ്രണയിനി എന്ന് വിജയ് വ്യക്തമാക്കിയില്ല
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/thedeverakonda/