പണിമുടക്കില്‍ വലഞ്ഞ് ജനം
രാജ്യത്ത് 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ വലഞ്ഞ് ജനം
തിരുവനന്തപുരത്ത് KSRTC സര്‍വീസ് നടത്തുന്നില്ല
എറണാകുളത്തും കൊല്ലത്തും KSRTC ബസ് തടഞ്ഞു
പത്തനംതിട്ടയില്‍ ഹെല്‍മെറ്റ് ധരിച്ച് ബസോടിച്ച് KSRTC ഡ്രൈവര്‍
ആലപ്പുഴയില്‍ KSRTC ബസുകളും ബോട്ടുകളും ഇല്ല
ചമ്പക്കുളത്തേക്ക് പൊലീസ് സംരക്ഷണയില്‍ സര്‍വീസ്
കല്‍പറ്റയില്‍ വാഹനങ്ങള്‍ തടയുന്നു
സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല