സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറാണ് അര്‍ച്ചിത
ബേബി ഡോൾ ആർച്ചി എന്നാണ് അറിയപ്പെടുന്നത്
ഗുരുതര വെളിപ്പെടുത്തലുമായി താരം രംഗത്ത്
ഒരുകാലത്ത് ലൈംഗികത്തൊഴിലിന്‍റെ ഇരുണ്ട ലോകത്ത് അകപ്പെട്ടു
കെണിയിലകപ്പെട്ടു, 6 വര്‍ഷം ശരീരം വിറ്റ് ജീവിച്ചതായി വെളിപ്പെടുത്തി
ലൈംഗികവൃത്തിയിൽ നിന്ന് രക്ഷപെട്ടത് 25ലക്ഷം നല്‍കിയെന്നും താരം
2023-ലെ വെളിപ്പെടുത്തൽ ഇപ്പോൾ വീണ്ടും വൈറല്‍
ആർക്കാണ് പണം നൽകിയതെന്നോ, എങ്ങനെ അകപ്പെട്ടതെന്നോ വെളിപ്പെടുത്തിയിട്ടില്ല
സമാന സ്ഥിതിയിൽ കടന്നുപോയ 8 പെൺകുട്ടികളെ കൂടി രക്ഷിച്ചതായും താരം
നിലവിൽ ലൈംഗികത്തൊഴിലിൽ നിന്ന് സ്ത്രീകളെ രക്ഷിക്കുന്ന സംഘടനയുടെ ഭാഗം
അമേരിക്കൻ പോൺ താരം കെന്ദ്ര ലസ്റ്റിനൊപ്പമാണ് പുതിയ പ്രൊജക്ട്