ദിയ കൃഷ്ണയുടെ ഡെലിവറി വിഡിയോ വൈറലാണ്
മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്
വിഡിയോ എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം
എന്നാൽ, ചരിത്രം മറന്നു കൂടെന്ന് ഒരു വിഭാഗം
വർഷങ്ങൾക്കു മുൻപ് ശ്വേത മേനോൻ 'കളിമണ്ണ്' എന്ന ചിത്രത്തിനായി പ്രസവരംഗം ചിത്രീകരിച്ചിരുന്നു
അന്ന് പ്രസവം വിൽപന ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം
'കളിമണ്ണി'ന് ശേഷം നിരവധി മാറ്റങ്ങൾ
ഭാര്യയ്‌ക്കൊപ്പം ഭർത്താവ് ലേബർ റൂമിൽ കയറാൻ തുടങ്ങി
ദിയ കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ കുടുംബം ഒപ്പമുണ്ടായിരുന്നു
പ്രിയപ്പെട്ടവർ ഒപ്പമുണ്ടാകുന്നത് വളരെ വലിയ ആശ്വാസമാണെന്ന് കമന്‍റുകള്‍