സീമ വിനീത് വിവാഹിതയായി
സീമ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമാണ്
നിശാന്ത് ആണ് വരൻ
ഇരുവരും 2024 സെപ്റ്റംബറിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു
ഇപ്പോൾ നടന്നത് ഔദ്യോഗികമായ ചടങ്ങാണ്
വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു
ആശംസകളുമായി നിരവധി പേരെത്തി
മുൻപ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സീമ അറിയിച്ചിരുന്നു
ആ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു
പിന്നീട് ആ കുറിപ്പ് സീമ പിൻവലിച്ചു