പാട്ടിലും ഫാഷനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അഭയ ഹിരണ്‍മയി
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്
ഇപ്പോള്‍ വൈറ്റ് ഡ്രെസ്സിൽ സുന്ദരിയായാണ് അഭയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
‘നിങ്ങൾ ആഗ്രഹിച്ചതെല്ലാമായി മാറുന്ന... കെട്ടുകഥ’
എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്
മൂന്ന് ലെയറുകളുള്ള മനോഹരമായ ഫ്രോക്കാണ് അഭയ ധരിച്ചിരിക്കുന്നത്
വൈറ്റ് പേളുകളുള്ള കമ്മലും മോതിരവുമാണ് ആഭരണങ്ങളായി ഉപയോഗിച്ചിരിക്കുന്നത്
അലസമായി കിടക്കുന്ന മുടിയും രൂക്ഷമായ നോട്ടവുമാണ് ചിത്രത്തിന്റെ മിഴിവ് കൂട്ടുന്നത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/abhayahiranmayi/