ദിയ കൃഷ്ണയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നു
കാത്തിരിപ്പുകള്‍ക്കൊടുവില്‍ കണ്‍മണിയെത്തി
കുഞ്ഞതിഥിയെത്തിയെന്ന് ദിയയുടെ അച്ഛന്‍ കൃഷ്ണകുമാര്‍
കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ദിയയും
സോഷ്യൽ മീഡിയയിലൂടെയാണ് വിവരം പങ്കുവെച്ചത്
നേരത്തെ ആശുപത്രിയിലേക്ക് പോകുന്ന വീഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു
മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം
പ്രണയവിവാഹമായിരുന്നു ദിയയുടേത്
പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്