കെസിഎല്‍ താരലേലം; സഞ്ജു സാംസനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
26.8 ലക്ഷം രൂപയ്ക്കാണ് സഞ്‍ജുവിനെ സ്വന്തമാക്കിയത്
ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയും ചെലവാക്കി
50 ലക്ഷം രൂപയാണ് ആകെ ചെലവഴിക്കാവുന്ന തുക
മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില
സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു
തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/imsanjusamson/