വിമര്‍ശനത്തിന് മറുപടിയുമായി അഖില്‍ മാരാര്‍
മാരാര്‍ അമ്മയെ തൊഴിലുറപ്പിന് വിടുന്നു എന്നായിരുന്നു വിമര്‍ശനം
'ഇത്രയും പൈസയുണ്ടായിട്ട് അമ്മ എന്തിനീ പണിക്ക് പോകുന്നു' എന്നും ചോദ്യം
തൊഴിലുറപ്പിന് പോകുന്നത് മനസിന്‍റെ സന്തോഷമെന്ന് അമ്മ
'എന്ത് ആവശ്യങ്ങളും നിറവേറ്റി തരുന്നത് മകനാണ്'
ചിലരുടെ ചൊറിച്ചിലിനാണ് അമ്മയുടെ മറുപടിയെന്ന് അഖില്‍
'ജീവിതത്തില്‍ ഒരു പ്രയാസവുമില്ല
സാധാരണക്കാരെപ്പോലെ ജീവിക്കാനാണ് ഇഷ്ടം