രാമായണയുടെ ടീസറിന് പിന്നാലെ ആദിപുരുഷിന് ട്രോള്‍
ടീസറിനെ ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേമികള്‍ സ്വീകരിച്ചത്
തൊട്ടുപിന്നാലെ 'ജയ് ശ്രീറാം' 4K പാട്ടുമായി ടി–സീരീസുമെത്തി
ഇതോടെ ഒരിടവേളയ്ക്ക് ശേഷം ആദിപുരുഷ് വീണ്ടും എയറിലായി
സിനിമകളുടെ ഗ്രാഫിക്സും താരതമ്യം ചെയ്യപ്പെട്ടു
രാമയണയിലെ ഗ്രാഫിക്സ് അതിഗംഭീരമെന്ന് പ്രതികരണം
'അസൂയ ആണോ, ഓര്‍മിപ്പിക്കല്ലെ പൊന്നോ' എന്ന് കമന്‍റുകള്‍
ആദിപുരുഷിന്‍റെ ഷീണം രാമയണയില്‍ തീര്‍ക്കാമെന്ന് പ്രേക്ഷകര്‍