ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി
ഇന്ത്യയില്‍ നിന്ന് ബഹുമതി നേടുന്ന ആദ്യ താരം
വാക്ക് ഓഫ് ഫെയിം സെലക്ഷന്‍ പാനലാണ് ദീപികയെ തിരഞ്ഞെടുത്തത്
നൂറുകണക്കിന് നാമനിര്‍ദ്ദേശങ്ങളില്‍ നിന്നായിരുന്നു തിരഞ്ഞെടുപ്പ്
2017 ലാണ് ദീപിക ആദ്യമായി ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്
എക്‌സ് എക്‌സ് എക്‌സ്: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കെയ്ജ് ആയിരുന്നു അരങ്ങേറ്റ ചിത്രം
മുന്‍പ് ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്
വെറൈറ്റി ഇന്റര്‍നാഷണല്‍ വിമന്‍സ് ഇംപാക്ട് റിപ്പോര്‍ട്ടിലും ദീപികയുണ്ടായിരുന്നു
2023 ല്‍ ഓസ്‌കാര്‍ അവതാരകരില്‍ ഒരാളുമായിരുന്നു