മലയാളികളുടെ പ്രിയതാരമാണ് അനശ്വര രാജന്‍
സോഷ്യല്‍മീഡിയയില്‍ സജീവമാണ് അനശ്വര
താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്
'ലോങ് ടൈം നോ സീ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്
അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍
നിരവധി പേരാണ് ചിത്രത്തിന് ലൈക്കുമായെത്തിയത്
'വ്യസനസമേതം ബന്ധുമിത്രാദികൾ' ആണ് അനശ്വരയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം
'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശം
വളരെ ചെറിയകാലം കൊണ്ടുതന്നെ മുന്‍നിര നായികമാരിലൊരാളായി