അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷിച്ച് തൃഷ
പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് ചിത്രങ്ങള്‍ പങ്കുവച്ചത്
തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയും ചിത്രങ്ങളിലുണ്ട്
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
അമ്മ മകളേക്കാള്‍ സുന്ദരിയെന്ന് കമന്‍റ്
തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മയാണെന്നും ആരാധകര്‍
ഉമ കൃഷ്ണന് ചെറുപ്പത്തിൽ സിനിമാ ഓഫറുകൾ വന്നിരുന്നു
എന്നാൽ അവയെല്ലാം ഉമ നിരസിച്ചിരുന്നു
വർഷങ്ങൾക്ക് മുമ്പ് തൃഷയ്ക്കൊപ്പം ഉമ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്