മലയാളികളുടെ പ്രിയതാരമാണ് പ്രയാഗ മാര്‍ട്ടിന്‍
താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
ആലപ്പുഴ മാരാരി ബീച്ചില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍
പ്രയാഗയ്‌ക്കൊപ്പം രണ്ട് നായക്കുട്ടികളെയും കാണാം
കടൽത്തീരത്ത് കളിച്ച് പ്രയാഗ
ഈ ആഴ്ചയിലെ എപ്പിസോഡിലെ കാഴ്ചകള്‍ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്
ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറല്‍
അന്ന ബെൻ ഉൾപ്പെടെയുള്ളവർ കമന്റുമായെത്തി
ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: പ്രയാഗ മാര്‍ട്ടിന്‍ / prayagamartin